പ്രവേശനോത്സവം 2022
Jun 2nd 2022
അങ്ങാടിക്കൽ എസ് എൻ വി ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി ബീനപ്രഭ ഉദ്ഘാടനം ചെയ്തു.